സത്യപ്രതിജ്ഞക്ക് മുൻപുള്ള പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു

ഇടത് മുന്നണിയുടെ എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ.