ഉമ്മൻചാണ്ടിക്ക് എതിരെ കത്ത് അയച്ചെങ്കിൽ അക്കാര്യം വിശദീകരിക്കണം; ചെന്നിത്തലക്ക് എതിരെ എ ​ഗ്രൂപ്പ്

പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിക്കപ്പെട്ട അശോക് ചവാൻ സമിതിയേക്കാൾ പ്രധാനമാണ് കെപിസിസി അധ്യക്ഷൻ എഐസിസി അധ്യക്ഷയ്ക്ക് നൽകിയ റിപ്പോ‍ർട്ട്.