കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റുമായി സപ്ലൈകോ

Share on facebook
Share on twitter
Share on linkedin
Share on whatsapp

മരുന്നുകളും കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളും അടങ്ങിയ കിറ്റുമായി സപ്ലൈകോ. പാരസെറ്റമോള്‍ ഗുളികകള്‍, മൗത്ത് വാഷ്, വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ്, ആവി പിടിക്കാനുള്ള മരുന്ന്, കയ്യുറകള്‍, 3 പാളി മാസ്‌ക്കുകള്‍, എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍, ഒആര്‍എസ് പൊടി എന്നിവയടങ്ങുന്ന കിറ്റ് 200 രൂപയ്ക്കു വിപണിയില്‍ എത്തിക്കുമെന്നു കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.

പൊതുവിപണിയില്‍ 637 രൂപ വിലവരുന്ന 10 ഇനങ്ങളാണു കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തുന്ന 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഉടന്‍ വിപണിയിലെത്തിക്കുക.തുടര്‍ന്നു സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന 1000 മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും കിറ്റ് എത്തും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick