ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി; അഭിനന്ദനങ്ങളുമായി സംവിധായകൻ രഞ്ജിത്ത്

Share on facebook
Share on twitter
Share on linkedin
Share on whatsapp

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംവിധായകൻ രഞ്ജിത്ത്. ‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി. ലാൽസലാം സഖാവെ..’ എന്ന് രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് രഞ്ജിത് ഫേസ്ബുക്കിൽ അഭിവാദ്യമർപ്പിച്ചത്.

തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ തുടർഭരണത്തിലേക്ക് കാലെടുത്തുവെച്ച പിണറായി വിജയനും എൽഡിഎഫ് സർക്കാരിന് ജനങ്ങളോടൊപ്പം സാമൂഹിക സാസ്‌കാരിക രംഗത്തെ ഒട്ടനവധി ആളുകളാണ് ആശംസകളും അഭിവാദ്യവുമർപ്പിച്ച് രംഗത്തെത്തിയത്.മമ്മൂട്ടിയും മോഹൻലാലുമടക്കം പ്രമുഖ താരങ്ങളും ഇടതുപക്ഷ സർക്കാരിന് ആശംസകളുമായെത്തിയിരുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick