നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ്; വജ്രവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിൽ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ആ​ൻ​റി​ഗ്വ​യി​ൽ നി​ന്ന് ഒ​ളി​ച്ചു​ക​ട​ന്ന വി​വാ​ദ വ​ജ്ര​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്സി പി​ടി​യി​ൽ. ക്യൂ​ബ​യി​ലേ​ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ ഡൊ​മ​നി​ക്ക​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ആ​ൻറി​ഗ്വ​യി​ൽ​നി​ന്ന് 62 കാ​ര​നെ ഈ ​ആ​ഴ്ച ആ​ദ്യം കാ​ണാ​താ​യി​രു​ന്നു.ചോ​ക്സി​യെ കാ​ണാ​താ​യെ​ന്ന വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ൻറ​ർ​പോ​ൾ “യെ​ല്ലോ കോ​ർ​ണ​ർ’ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡൊ​മി​നി​ക്ക​യി​ൽ നി​ന്ന് മെ​ഹു​ൽ ചോ​ക്സി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ൻറി​ഗ അ​ധി​കൃ​ത​ർ​ക്ക് ഇ​യാ​ളെ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പാ​ത്ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ ചോ​ക്സി​യെ വി​ട്ടു​കി​ട്ടാ​ൻ സി​ബി​ഐ​യും ഇ​ഡി​യും ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ൻറി​ഗ​യി​ൽ​നി​ന്നും ഇ​യാ​ളു​ടെ തി​രോ​ധാ​നം.

ഇയാളെ ഡൊമിനിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്‌സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. ആന്റിഗ്വയിലേക്ക് ചോക്‌സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ചോക്‌സി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick