സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫല സൂചനകൾ ഇടതുമുന്നണിക്ക്‌ അനുകൂലം

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്ത് വാശിയേറിയ പോരാട്ടത്തിന്റെ ജനവിധി വന്നു തുടങ്ങി. തപാൽ വോട്ടുകൾ എണ്ണി തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വിധി ഇടതുപക്ഷത്തിന് അനുകൂലം. തിരുവല്ല, നേമം, കോഴിക്കോട്, വൈക്കം,അരുവിക്കര തുടങ്ങി മണ്ഡലങ്ങളിലെ തപാൽ വോട്ടുകൾ ഫലങ്ങൾ വന്നു തുടങ്ങി.

ഇതുവരെയുള്ള ഫലങ്ങൾ വരുമ്പോൾ എൽഫ്എഫ് ആണ് മുന്നിൽ. ഉടുമ്പൻചോലയിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ എം.എം മണി മുന്നിലാണ്. തുടർഭരണത്തിലൂടെ ഇടത് വീണ്ടും അധികാരത്തിലെത്തിയാൽ അത് ചരിത്രമാകും. പക്ഷെ അതോടെ ഇനിയൊരു തിരിച്ച് വരവില്ലാതെ കോൺഗ്രസ് മങ്ങും. തിരിച്ചു വരവിനായി വലത് ശ്രമിക്കുമ്പോൾ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick