കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്മതിക്കുന്നു: സി.കെ പദ്മനാഭന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ
പ്രതികരണവുമായി ധര്‍മ്മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ പത്മനാഭന്‍.

കേരളത്തിലെ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്മതിക്കുകയാണെന്നും ഉടനടി പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും സികെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. കെ സുരേന്ദ്രന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചത്. കൂടിയാലോചന ഇല്ലാതെയെന്നും സികെ പദ്മനാഭന്‍ പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

‘ കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം
എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്‌നമാണ്. പിണറായി വിജയന്‍ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick