കേന്ദ്രസർക്കാരിനോട് 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേന്ദ്രത്തോട് 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്‌സിജന്റെ 1000 ടണ്‍ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത കുറവ് ഇല്ലെന്നും എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐസിയു ബെഡുകളാണ് ഉള്ളതെന്നും അതില്‍ 996 ബെഡുകളില്‍ കൊവിഡ്-19 രോഗികളും 756 ബെഡുകളില്‍ മറ്റു രോഗികളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 38.7 ശതമാനം ഐസിയു ബെഡുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ബാക്കിയുള്ളത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick