Entertainment

ഹജ്ജ് തീര്‍ത്ഥാടകരെയും കിടപ്പ് രോഗികളെയും കേരളം വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി

വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

Read More...

ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്ന ശബ്‌ദരേഖ സുരേന്ദ്രന്റേത്; ബി ജെ പിയിൽ നേതൃമാറ്റം വേണം: പി പി മുകുന്ദൻ

രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു.

Read More...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം‌: ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എൽഡിഎഫ്

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.

Read More...

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി; തീരുമാനവുമായി ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി

ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്.

Read More...

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപിയുടെ മധ്യമേഖലാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍

Read More...

Recent News

Never miss any important news. Subscribe to our newsletter.

Editor's Pick