നടന്‍ അനൂപ് മേനോന്റേ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; അപ്‌ലോഡ് ചെയ്യുന്നത് തമാശ വീഡിയോകൾ

അനൂപ് മേനോന്‍ തന്നെയാണ് ഹാക്കിങ്ങ് നടന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്.

നാറ്റോ സഖ്യ കക്ഷികളുടെ ഭീഷണി; റഷ്യൻ സൈന്യം ഈ വർഷം 20 പുതിയ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തി ശേഷി വര്‍ദ്ധിപ്പിക്കും

നാറ്റോ സഖ്യകക്ഷികളുടെ വൻ സൈനിക സാന്നിധ്യം, യുദ്ധ കപ്പലുകൾ, ഡസൻ കണക്കിന് യുദ്ധ വിമാനങ്ങൾ എന്നിവ അറ്റ്‌ലാന്റിക് മുഴുവനും, യൂറോപ്പിലും, സ്ലാക്ക് സീ ഭാഗത്തും നിലവിലുണ്ട്.

ആര്‍ എസ് എസിന്റെ പണം ഒഴുക്കല്‍ അബദ്ധത്തില്‍ പുറത്ത് ചാടിയതാണ് തൃശൂരില്‍ ഉണ്ടായിരിക്കുന്ന കുഴല്‍പ്പണക്കേസ്: എംഎ ബേബി

ജനാധിപത്യ മൂല്യങ്ങളോട് ഒരു ബഹുമാനവും ഇല്ലാത്തവരാണ് ആര്‍ എസ് എസും അതിന്റെ രാഷ്ട്രീയ കക്ഷിയായ ബി ജെപിയും.

വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം; കേന്ദ്രസർക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി

പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ നൂറ് കോടി രൂപ ബാലൻസ്; വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്

എ ക്ലാസ് ക്യാറ്റഗറിയിൽ പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാർഥികൾ ആക്കുവാൻ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറിനെ ചോദ്യം ചെയ്യും

തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

കെ സുധാകരന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകും; കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല; കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ചവാന്‍ സമിതി റിപ്പോര്‍ട്ട്

പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സീൻ നൽകണം; കേരള നിയമസഭ പ്രമേയം പാസാക്കും

വാക്സീൻ ക്ഷാമം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു.