കോവിഡ് സ്ഥിതി​ഗതികള്‍ വിലയിരുത്താന്‍ വിളിച്ച മോദി ഫോണിലൂടെ നടത്തുന്നതും മന്‍കി ബാത്ത്; ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

പ്രധാനമന്ത്രി തന്റെ വാക്കുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറയുന്നത് നമ്മള്‍ കേള്‍ക്കുക എന്ന മന്‍ കി ബാത് രീതി ആണ് തുടരുന്നെതെന്നും ഹേമന്ത് സോറന്‍ ആരോപിക്കുന്നു.

സമ്പൂര്‍ണ ലോക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മേയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍

കേന്ദ്രാനുമതിയായി; ഇനിമുതൽ സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​: ഖത്തറും ഫ്രാൻസും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത് 40 മെട്രിക് ടൺ ഓക്സിജൻ

നൂ​റ് ട​ണ്‍ വീ​തം മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യി ഡ​ല്‍ഹി, ബം​ഗ​ളൂ​രു, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ‘വി ​കെ​യ​ര്‍’ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍​ ഇ​ത്​ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച​ത്.

എന്‍എസ്എസ് പ്രവര്‍ത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ സാമുദായിക ചേരുവയായി: എ. വിജയരാഘവൻ

കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് വോട്ടുകച്ചവടത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രമം നടന്നെന്നാണ് വിജയരാഘവന്‍ ആരോപിക്കുന്നത്.

കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റുമായി സപ്ലൈകോ

പൊതുവിപണിയില്‍ 637 രൂപ വിലവരുന്ന 10 ഇനങ്ങളാണു കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തുന്ന 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഉടന്‍ വിപണിയിലെത്തിക്കുക.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: സം​വി​ധാ​യ​ക​ന്‍ വി.​എ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ നൽകിയ മു​ന്‍​കൂ​ര്‍ ജാ​മ്യ​ അ​പേ​ക്ഷ കോ​ട​തി ഇ​ത് ത​ള്ളി​യ​തോ​ടെ​യാ​ണ് ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി എം കെ സ്‌റ്റാലിൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനം.