ഗോഡ്സ് ഓൺ സ്നാക്ക്’; രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ച് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റർ

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേരളാ നിയമസഭയിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണ തുടർച്ച വിഷയമാക്കി അമൂൽ ഇന്ത്യയുടെ പുതിയ പോസ്റ്റർ. ‘TRIWONDRUM’ എന്ന് തലക്കെട്ടുള്ള കാർട്ടൂൺ പോസ്റ്ററിൽ വിരലിൽ അമൂൽ ചീസ് പുരട്ടി കസേരയിൽ ഇരിക്കുന്ന പിണറായി വിജയന്റെ കാരിക്കേച്ചറുണ്ട്. അതോടൊപ്പം അമൂൽ ‘ഗോഡ്സ് ഓൺ സ്നാക്ക്’ എന്നും എഴുതിയിട്ടുണ്ട്.

സമകാലിക വിഷയങ്ങളെ പോസ്റ്റർ രൂപത്തിൽ രസകരമായി പങ്കുവെക്കുന്ന അമൂലിന്റെ ഈ പോസ്റ്ററുകൾക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്. കേരളത്തിന് പുറമെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ വിജയത്തെയും ബംഗാളിൽ മമതയുടെ വിജയത്തെയും അമൂൽ പോസ്റ്ററിലൂടെ പങ്കുവെച്ചു.

Mk Stalwin എന്നാണ് എം കെ സ്റ്റാലിന്റെ പോസ്റ്ററിലെ തലക്കെട്ട്. Delicious Mix in Kitchens എന്ന് ഡിഎംകെ ഹൈലൈറ്റ് ചെയ്ത് നൽകിയിട്ടുമുണ്ട്.

She ‘Didi’ it again! എന്ന തലക്കെട്ടോടെയാണ് മമതാ ബാനർജിയുടെ വിജയത്തുടർച്ചയെ സൂചിപ്പിക്കുന്ന പോസ്റ്റർ. Enjoy TrinAmul എന്നും കുറിച്ചിട്ടുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick