വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ; ഇ​സ്ര​യേ​ല്‍-പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം അവസാനിക്കുന്നു

വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു.

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്.

സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട്; ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് അംഗങ്ങള്‍

മേയ് 20ന് വൈകിട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന സമയത്താണ് ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയില്‍ കോലം കത്തിച്ചത്.

ദേവസ്വം ബോര്‍ഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നത്: മന്ത്രി കെ.രാധാകൃഷ്ണന്‍

2018 മുതല്‍ ക്ഷേത്രങ്ങളില്‍ വരുമാനം കുറവാണ്. ഇത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലത്: എം ടി രമേശ്

കേന്ദ്രസർക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ട്.

പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമവും ഇനി മുഖ്യമന്ത്രി വഹിക്കും; മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം

റവന്യൂവിനൊപ്പം ഭവന നിർമാണവും കെ.രാജന് നല്‍കിയിട്ടുണ്ട്. ജി ആര്‍ അനില്‍ ആണ് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി.

രണ്ടാം ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം

സത്യപ്രതിജ്ഞയ്ക്കായി 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് നിർമിച്ചത്. 5000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തലിൽ നല്ല വായുസഞ്ചാരം കിട്ടും.

സംസ്ഥാനത്തെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കും; ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ മാറ്റങ്ങൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.