ആധുനിക കേരളത്തിൻ്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്; ഇ കെ നായനാരുടെ ഓർമ്മദിനത്തിൽ പിണറായി വിജയൻ

ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്.

കോവിഡിന് ഗോമൂത്രം മരുന്നല്ലെന്ന് പോസ്റ്റ് ചെയ്തു; മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റും മണിപ്പൂരിൽ അറസ്റ്റിൽ

ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും; യുപിയിൽ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കടന്നു

തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും; ഈ തലമുറ മാറ്റം ധീരമായ തീരുമാനം: ആഷിഖ് അബു

’നവകേരളം’ എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും.

ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് ഒരു നല്ല കാര്യമല്ല; കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്ത നിലപാടുമായി നിതിന്‍ ഗഡ്കരി

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ബി.ജെ.പിയോ ഇതുവരെയും തയ്യാറായിട്ടില്ല.

കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: എ .വിജയരാഘവന്‍

ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരി​ഗണിച്ചായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം.

കേരളത്തിൽ മന്ത്രിപദത്തിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തക; നേട്ടം സ്വന്തമാക്കി വീണാ ജോര്‍ജ്

പഠനം, കല, മാധ്യമ പ്രവര്‍ത്തനം, പിന്നെ രാഷ്ട്രീയം എന്നിവയില്‍ മികവുതെളിയിച്ച പ്രതിഭ ആയിരുന്നു വീണ ജോര്‍ജ്.

സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം; സത്യപ്രതിജ്ഞ നാളെ വൈകിട്ട് മൂന്നരയ്ക്ക്

കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവം നല്‍കാനുള്ള സാധ്യതയുണ്ട്.അങ്ങനെയങ്കില്‍ ജെഡിഎസിന് വനം പോലെയുള്ള പ്രധാനപ്പെട്ട വകുപ്പ് നല്‍കും.

ഇത് പിണറായിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടം; രണ്ടാം മന്ത്രിസഭയ്ക്ക് യുവത്വത്തിന്റെ തിളക്കം

മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായതോടെ തിരുവനന്തപുരം, കോഴിക്കോട് , തൃശൂര്‍ ജില്ലകള്‍ക്ക് മൂന്നു മന്ത്രിമാരെ ലഭിച്ചു. കാസര്‍കോടിനും, വയനാടിനും പ്രാതിനിധ്യമില്ല.