ഭൂരിഭാഗവും പ്രതിപക്ഷ എംഎല്‍എമാരുമായി തമിഴ്‌നാട്ടില്‍ സ്റ്റാലിൻ്റെ നേതൃത്വത്തിൽ 14അംഗ കൊറോണ ഉപദേശക കമ്മിറ്റി

കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം.

കോവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ; ചികിത്സാ രീതി ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊറോണ ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി.

മാസ്‌കിന്റെയും ഗ്‌ളൗസിന്റെയും ദൗര്‍ലഭ്യം; മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ

മണ്ഡലത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് എം എല്‍ എ നേരിട്ടാണ് മരുന്നുകള്‍, സര്‍ജിക്കല്‍ ഉല്‍പന്നങ്ങള്‍, സാനിറ്റെസര്‍, മാസ്‌ക്, ഗ്‌ളൗസ്, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങിയവ ശേഖരിക്കുന്നത്.

തൃണമൂൽ എംഎൽഎമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി

രാഷ്ട്രീയ നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ ജനത്തെ ഉപയോഗിച്ച് നടപടിയെ എതിർക്കുന്നത് അംഗീകരിക്കില്ലെന്നും കോടതി

ആര്‍എസ്എസിനെ പ്രോട്ടോ ഫാസിസ്റ്റ് സംഘടനയെന്ന് പറഞ്ഞു; കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

ഇന്‍റർനാഷണൽ പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പരമാവധി 500 പേരുമായി ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും

ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണിത്. ജനങ്ങളെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിലാണ് സാധാരണ ഇത്തരം പരിപാടി നടക്കേണ്ടത്.