ജനം വിശ്വസിക്കാത്ത പ്രസ്താവനകളാണ് കെ.സുരേന്ദ്രനും വി. മുരളീധരനും നടത്തിയത്; രൂക്ഷ വിമർശനവുമായി പി.പി മുകുന്ദൻ

സുരേന്ദ്രനെ നിയന്ത്രിക്കാൻ ആളില്ലാതെ പോയി. ബി.ജെ.പി യുടെ രാഷ്ട്രീയം അറിയാത്ത അബ്ദുല്ലകുട്ടിയെ പോലുള്ളവർക്ക് മുന്തിയ സ്ഥാനം നൽകിയത് ശരിയായില്ല.

ഗോഡ്സ് ഓൺ സ്നാക്ക്’; രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ച് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റർ

കേരളത്തിന് പുറമെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ വിജയത്തെയും ബംഗാളിൽ മമതയുടെ വിജയത്തെയും അമൂൽ പോസ്റ്ററിലൂടെ പങ്കുവെച്ചു.

തുടര്‍ച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ബിജെപി കേരളത്തില്‍ വളരണമെങ്കില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങൾ വേണം: ശോഭ സുരേന്ദ്രന്‍

വീഴ്ചകള്‍ കണ്ടെത്തി മുന്നേറാന്‍ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല’ – ശോഭ പറഞ്ഞു.

രാജ്യത്ത് ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ഹൃദയം മാറ്റിവയ്ക്കലും തലച്ചോർ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത്.

സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരം; എ.എന്‍ ഷംസീറിനോട് പുഷ്പന്‍

പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നല്‍കിയ ചരിത്രവിജയത്തില്‍ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണെന്നും ഷംസീര്‍.

ബംഗാളില്‍ നിന്നും അഭയം തേടി 400 ബിജെപി പ്രവര്‍ത്തകര്‍ അസമിലെത്തി; ബംഗാളിലെ അക്രമത്തില്‍ പരസ്പരം പഴിചാരി ബിജെപിയും തൃണമൂലും

തന്‍റെ പ്രവര്‍ത്തകരോട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും വിജയം ആഹ്ലാദിക്കാന്‍ വീട് വിട്ടിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മമത പറഞ്ഞു.

ബിഡിജെഎസ് മത്സരിച്ച 21ൽ 17 സീറ്റിലും ജയം എല്‍ഡിഎഫിന്; പരാജയത്തിന് പിന്നിൽ ബിഡിജെഎസിൻ്റെ വോട്ട് ചോർച്ചയെന്ന് ബിജെപി

ബിഡിജെഎസിൻ്റെ വോട്ടുകൾ ആർക്കാണ് അനുകൂലമായതെന്ന ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചു

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം; ചിരിയുടെ തമ്പുരാന് വിട

തിരുമേനിയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും കേൾക്കാനും കാണാനുമായി എത്തുന്നവർക്ക് ജാതി മത വർഗ വർണ്ണ വത്യാസമില്ല എന്നതും ശ്രദ്ധേയമാണ്.