കള്ളകേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി; തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചു: ജി. സുധാകരന്‍

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിന്റെ വികസന നയത്തിന് പിന്നില്‍ അണിനിരന്നു.

ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നു; പക്ഷെ അവർ പൂജ്യത്തില്‍ എത്തിനില്‍ക്കുന്നത് കാണാന്‍ ആഗ്രഹിച്ചിട്ടില്ല: മമതാ ബാനര്‍ജി

ബി.ജെ.പി നേടിയ സീറ്റുകള്‍ ഇടതുപക്ഷം നേടിയിരുന്നെങ്കില്‍ നന്നായേനെയെന്നും മമത പറഞ്ഞു.

നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി: ശ്രീകുമാരൻ തമ്പി

കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ് പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ

വോട്ടുകച്ചവട വിവാദം; ബി.​ജെ.​പി​യിൽ കെ. ​സു​രേ​ന്ദ്ര​നെതി​രെ പ​ട​യൊ​രു​ക്കം ശ​ക്തം

സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി​രു​ന്ന ശോ​ഭ സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്​​ണ​ൻ, സി.​കെ. ജാ​നു എ​ന്നി​വ​രോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ളെ​ല്ലാം വോ​ട്ട്​ മ​റി​ക്ക​ൽ ശ​രി​വെയ്ക്കു​ന്നു​ണ്ട്.

കെ.ബാബു ജയിച്ചത് ബി.ജെ.പിയുടെ വോട്ടിലാണെന്ന് കെ.എസ്.രാധാകൃഷ്ണന്‍; സ്വരാജിന്റെ തോല്‍വിയില്‍ സിപിഎം ആരോപണം ശരിവച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഎം അംഗങ്ങളെ ഇന്നറിയാം; പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി

എ സി മൊയ്തീനേയും ആര്‍ ബിന്ദുവിനേയും പരിഗണിക്കുന്നുണ്ട്. പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

കേരളത്തിൽ ഇന്ന് മുതല്‍ ആറ് ദിവസം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കോവിഡ് മാനദണ്ഡം പാലിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് മാത്രമാണ് അനുമതി. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.