140 ൽ 100 സീറ്റുകളും നേടി ചരിത്രവിജയം നേടി എൽഡിഎഫ്; തകർന്നടിഞ്ഞ് യുഡിഎഫ്; ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു

രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് സംസ്ഥാനതലത്തിൽ വിശ്വാസ്യതയുള്ള ഒരു നേതാവ് പോലും ഇല്ലന്നെതിന് ഇപ്പോൾ നേടിയ ഈ വട്ടപ്പൂജ്യം തെളിവാണ്.

തോല്‍വി ഉറപ്പിച്ച കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി

5000ത്തിലേറെ വോട്ടുകള്‍ സിപിഎമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് ഇറങ്ങിപ്പോയത്.

എം.എം മണിയോട് തോല്‍വി സമ്മതിച്ചു; താന്‍ വാക്ക് പാലിക്കുമെന്നും നാളെ തല മൊട്ടയടിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി

ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് 20000 വോട്ടിനു തോറ്റാല്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.

പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോല്‍വിയിലേക്ക്; ഇടതുമുന്നണിക്ക് മുന്നേറ്റം

കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയുമാണ് ഇവിടെ മല്‍സരിച്ച മറ്റു പ്രമുഖര്‍.