സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട്; ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് അംഗങ്ങള്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. മേയ് 20ന് വൈകിട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന സമയത്താണ് ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയില്‍ കോലം കത്തിച്ചത്. ചെട്ടികുളങ്ങര 14ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് സുകുമാരന്‍ നായര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എന്‍.എസ്.എസിന്റേത് അല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാൽ ഇവർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick