പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോല്‍വിയിലേക്ക്; ഇടതുമുന്നണിക്ക് മുന്നേറ്റം

Share on facebook
Share on twitter
Share on linkedin
Share on whatsapp

പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വ്യക്തമായ ലീഡ് നേടി മുന്നേറുന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ 5177 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം മികച്ച മുന്നേറ്റം കാഴ്ച വച്ചത്.

കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയുമാണ് ഇവിടെ മല്‍സരിച്ച മറ്റു പ്രമുഖര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി സി ജോര്‍ജ്ജിന് കാലിടറുന്ന കാഴ്ചയാണ് ആദ്യ റൗണ്ടിലുണ്ടായത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick