ഇടുക്കി ജില്ലയിൽ എംഎം മണിയ്ക്കും റോഷി അഗസ്റ്റിനും പിന്നാലെ ദേവികുളത്ത് എ രാജയും വിജയത്തിലേക്ക്

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് തുടർ ഭരണം ഉറപ്പായിക്കഴിഞ്ഞു. ഇടുക്കിയിൽ മന്ത്രി എം എം മണിയ്ക്കും റോഷി അഗസ്റ്റിനും പിന്നാലെ ദേവികുളത്ത് എ രാജയും വിജയത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 6173 മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്.

സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 95 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick