Advertisement
 
 
 

ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കം; ഒന്‍പത് മരണം

ബെയ്ജിംഗ്: ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി. പെട്ടന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കരാണമായത്.
 
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുതലാണ് കനത്ത മഴ അനുഭവപ്പെട്ടത്.
 
 
Advertisement
Advertisement