Advertisement
 
 
 

മെയ് 11 - ഇന്‍ഡ്യ ദേശീയ സാങ്കേതികവിദ്യ ദിനം ആചരിച്ചു.

മേയ് 11. ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ഈ ദിവസം ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നു.
പൊഖ്റാനിൽ ഇൻഡ്യ അഞ്ച് ആണവ പരീക്ഷണം നടത്തി.
തൃശൂൽ ദൗത്യത്തിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യ നടത്തി.
സമഗ്രവും സുസ്ഥിരവുമായ വളർച്ച ആണ് ഈ വർഷത്തിന്റെ തീം.
ശാസ്ത്രഗവേഷണങ്ങള്‍ക്കും സാങ്കേതിക വൈഭവത്തിനും പ്രോത്സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Advertisement
Advertisement