Advertisement
 
 
 

ജനകീയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും, പ്രവാസി ക്ഷേമ പദ്ധതികളും : സംസ്കൃതിയുടെ സെമിനാർ ജൂലൈ 12ന് ഖത്തർ സ്കിൽസിൽ

പ്രിയ സുഹൃത്തുക്കളെ.....
നോർക്ക , പ്രവാസി ക്ഷേമനിധി എന്നിവയുടെ ഗുണങ്ങളെ ക്കുറിച്ച് നിരവധി ആളുകൾ സംശയങ്ങൾ ചോദിക്കാറുണ്ട്.ഇവ മാത്രമല്ല സർക്കാരുകളുടെ പ്രവാസികൾക്കായുള്ള മറ്റ് പദ്ധതികളെകുറിച്ച നമ്മുടെ അറിവിനായ് സംസ്‌കൃതി ഒരു വേദി സംഘടിപ്പിക്കുന്നു.പരമാവധി അതിൽ പങ്കെടുത്ത് നമ്മുടെ സംശയങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുവാൻ ക്ഷണിക്കുന്നു!!
                                                                                                                                                  #സംസ്കൃതി 12.07.2019, വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് സ്ക്കിൽസിൽ വെച്ച്
*ജനകീയ സർക്കാരിൻറെ  പ്രോഗ്രസ്  റിപ്പോർട്ടും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും* എന്ന വിഷയത്തെ കുറിച്ച് ഒരു സെമിനാർ നടത്തുന്നു..
നോർക്ക റൂട്സ് (A Government of Kerala undertaking, for non-resident keralites)ഡയറക്ടർ 
ശ്രീ. സി.വി. റപ്പായി, ഖത്തറിലെ സാമൂഹിക പ്രവർത്തകൻ ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിക്കുന്നു..നോർക്ക യുടെ പ്രവർത്തനങ്ങളേയും പ്രവാസിക്ഷേമ ആനുകൂല്യങ്ങളെയും ക്കുറിച്ചുള്ള സംശയ ദുരീകരണത്തിന് ഫലപ്രദമാകുന്നതും കൂടിയായ പ്രസ്തുത സെമിനാറിലേക്ക് മുഴുവൻ പ്രവാസി സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം
സ്വാഗതം ചെയ്യുന്നു...
Advertisement
Advertisement