Advertisement
 
 
 

യുഎഇയിലെ പ്രവാസി സാംസ്കാരിക പ്രവർത്തകനും മുൻ എസ്എഫ് ഐ നേതാവുമായിരുന്ന ബിനീഷ് എളവള്ളി ഹൃദയാഘാതം മൂലം ദുബായിയിൽ അന്തരിച്ചു

 
ബിനീഷ് എളവള്ളി ഹൃദയാഘാതം മൂലം ഇന്നലെ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു.. 
 
എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിങ്ങനെ 
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ....
യുവജന പ്രസ്ഥാനത്തിലൂടെ.. 
ബഹുജന പ്രസ്ഥാനങ്ങളിലൂടെ... 
സാമൂഹ്യ സാംസ്കാരിക സംഘടനകളിലൂടെ മനുഷ്യ സ്നേഹത്തിന്റെ നടത്തിപ്പുകാരനായി തിളങ്ങിയ വ്യക്തിത്വമായിരുന്നു ബിനീഷിന്റേത്. പുരോഗമന പ്രസ്ഥാനങ്ങളോട് തോളോടുതോൾ ചേർന്നു മനുഷ്യ നീതിക്കുവേണ്ടി മോഹിച്ച മനസ്സായിരുന്നു അത്. 
വലിയ ദുഃഖമാണ് ഈ വേർപാട് നൽകുന്നത്. 
നാളെ പ്രവാസ മണ്ണിൽ നിന്നും ബിനീഷ് യാത്രയാവുകയാണ്. മടങ്ങി വരാത്ത യാത്ര. 
 
 
Advertisement
Advertisement