മെയ് 11 – ഇന്‍ഡ്യ ദേശീയ സാങ്കേതികവിദ്യ ദിനം ആചരിച്ചു.

Share:

Share on facebook
Share on twitter
Share on linkedin

മേയ് 11. ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ഈ ദിവസം ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നു.
പൊഖ്റാനിൽ ഇൻഡ്യ അഞ്ച് ആണവ പരീക്ഷണം നടത്തി.
തൃശൂൽ ദൗത്യത്തിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യ നടത്തി.
സമഗ്രവും സുസ്ഥിരവുമായ വളർച്ച ആണ് ഈ വർഷത്തിന്റെ തീം.
ശാസ്ത്രഗവേഷണങ്ങള്‍ക്കും സാങ്കേതിക വൈഭവത്തിനും പ്രോത്സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

More Posts

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

ലോക് ഡൗണിൽ കുടുങ്ങി നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് ഇരുട്ടടി നൽകി അൺ എയിഡഡ് സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും : സ്കൂൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്കൂളുകൾ തുറക്കാതെ

പ്രേമചന്ദ്രാ… രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട് ; അത് ചന്തയിൽ വാങ്ങാൻ കിട്ടില്ല, സ്വയമുണ്ടായി വരണം: 24 ചാനൽ ചർച്ചയിൽ NK പ്രേമചന്ദ്രൻ എംപി നടത്തിയ നുണ പ്രസ്താവനയെ കുറിച്ച് – RJ സലിം

ആറു വർഷം മുൻപ് സ്വന്തം രാഷ്ട്രീയ നിലവാരം കാണിച്ചുകൊണ്ട് രായ്ക്കുരാമാനം ഇടതുപക്ഷത്തു നിന്ന് യൂഡിഎഫിലേക്ക് പോയ ആളാണ് പ്രേമചന്ദ്രൻ. അദ്ദേഹം കൊല്ലംകാർക്ക് പ്രിയങ്കരനാണ്, ഭേദപ്പെട്ട പാർലമെന്റേറിയനാണ് എന്നതൊക്കെ അംഗീകരിക്കുമ്പോഴും രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട്.

പിപിഇ കിറ്റ് വാങ്ങാനുള്ള കരാർ ഉറപ്പിക്കാൻ കൈക്കൂലി ; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻഡാൽ രാജിവച്ചു

പിപിഇ കിറ്റ്‌ വിതരണത്തിലെ കോഴവിവാദത്തിൽ കുടുങ്ങിയ ബിജെപി ഹിമാചൽപ്രദേശ്‌ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ബിൻഡാൽ രാജിവച്ചു. അഞ്ചു ലക്ഷം രൂപ കോഴ ചോദിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നതിനെ തുടർന്ന്‌ സംസ്ഥാന ആരോഗ്യസേവന ഡയറക്ടർ അജയ്‌ കുമാർ

Send Us A Message