കോപ അമേരിക്ക ശതാബ്ദി ഫുട്ബാള്‍ കിരീടം ചിലിക്ക്

Share:

Share on facebook
Share on twitter
Share on linkedin

കോപ അമേരിക്ക ശതാബ്ദി ഫുട്ബാള്‍ കിരീടം ചിലിക്ക്. ഷൂട്ട്‌ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അര്‍ജന്‍റീനയെ തോല്പിച്ചത്. ഇതോടെ ബ്രസീലിന് ശേഷം രണ്ടാം തവണ കോപ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോര്‍ഡ് ചിലി സ്വന്തമാക്കി. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്യുസ്, ജീന്‍ ബിയാസോര്‍, ഫ്രാന്‍സിസ്കോ സില്‍വ എന്നിവര്‍ ഗോളുകള്‍ നേടി. ജാവിയര്‍ മസ്ച്യുരാനോ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയ അര്‍ജന്‍റീനിയന്‍ താരങ്ങള്‍.

ഷൂട്ട്‌ഔട്ടില്‍ ആദ്യ ക്വിക്ക് എടുത്ത അര്‍ജന്‍റീനിയന്‍ നായകന്‍ ലയണല്‍ മെസി ഗോള്‍ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും അര്‍ജന്‍റീനയും ചിലിയും ഗോള്‍ അടിക്കാത്തതോടെയാണ് മത്സരം ഷൂട്ട്‌ഔട്ടിലേക്ക് കടന്നത്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇരുടീമുകളിലെ മിക്ക താരങ്ങളും മഞ്ഞ കാര്‍ഡ് കണ്ടു. ആദ്യ പകുതിയില്‍ ആറ് മഞ്ഞ കാര്‍ഡും രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം പകുതിയില്‍ രണ്ട് മഞ്ഞ കാര്‍ഡും അധിക സമയത്ത് ഒരു മഞ്ഞ കാര്‍ഡും പിറന്നു.

More Posts

കോവിഡിന്റെ പേരിൽ മുതലെടുപ്പിനിറങ്ങിയ കോൺഗ്രസ്സിന് തിരിച്ചടി : കോൺഗ്രസിന്റെ വാളയാർ സമരത്തിൽ അമർഷം ശക്തം; പാലക്കാട്‌ നൂറോളം ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം ചേർന്നു

കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ പാലക്കാട്‌ ജില്ല കുതിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വന്നവരെ പാസില്ലാതെ സംസ്ഥാനത്തേക്ക്‌ കടത്തിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ വാളയാറിൽ സമരംചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ അണികളിൽനിന്ന്‌ ഒറ്റപ്പെടുന്നു. ഇവരുടെ സമരം സർക്കാരിന്റെ പ്രതിരോധശ്രമങ്ങൾക്ക്‌ തുരങ്കംവച്ചെന്ന്‌ അണികൾ‌

പ്രവാസി സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌ ; ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ അജീഷ് പറമ്പിക്കാടനെതിരെ കേസ്‌

കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

Send Us A Message