കൈക്കൂലി വാങ്ങിയ ഗവ: ഉദ്യോഗസ്ഥ പിടിയില്‍

Share:

Share on facebook
Share on twitter
Share on linkedin

മനാമ: ബഹ്റൈനില്‍ കൈക്കൂലി വാങ്ങിയ ഗവ: ഉദ്യോഗസ്ഥ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ട്രാഫിക് ജനറല്‍ഡയറക്ടറേറ്റിലെ 28 വയസുള്ള ഒരുവനിതാജീവനക്കാരി പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക പരിശോധന ഇല്ലാതെഎത്തുന്ന വാഹങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുകയും പകരം കൈക്കൂലിവാങ്ങുകയുമായിരുന്നുഇവരുടെ രീതിയെന്ന് ഹൈക്രിമിനല്‍ കോടതിയുടെറിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്രകാരം എത്തുന്ന വാഹങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 20 ബഹ്റിന്‍ ദിനാര്‍ മുതല്‍ 120 ദിനാര്‍ വരെ ഇവര്‍ വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ യുവതി 2011, 2014, 2015 വര്‍ഷങ്ങളില്‍ ഇതേകുറ്റങ്ങള്‍ ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഒരുഉപഭോക്താവ് മുഖേന മുപ്പതോളം പേര്‍ ഇത്തരം സേവനങ്ങള്‍ക്കായി ഇവരെ സമീപിച്ചതായും കണ്ടെത്തി. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്.

More Posts

പ്രവാസി സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌ ; ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ അജീഷ് പറമ്പിക്കാടനെതിരെ കേസ്‌

കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

Send Us A Message