കെയര്‍ ഹോം പദ്ധതി കൈത്താങ്ങ് : ട്രാൻസ് ജെന്റർ ഭാവന സുരേഷിന് വീടൊരുങ്ങി ; താക്കോൽ മന്ത്രി കടകംപളളി സുരേന്ദ്രൻ കൈമാറി

 
സാമൂഹ്യ പ്രതിബദ്ധതയുടെ മറ്റൊരു സഹകരണ മാതൃക കൂടി. കോഴിക്കോട് ജില്ലയില്‍ ട്രാന്‍സ് ജെന്ററായ ഭാവന സുരേഷിന് കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. കാവുന്തറ സഹകരണ ബാങ്കിന്റെ സഹകരണ ത്തോടെയാണ് വീട് നിര്‍മ്മിച്ചത്. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Advertisement
Advertisement